കൊല്ലത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കൊട്ടിയം തഴുത്തല പി.കെ.ജംക്ഷനിലാണ് സംഭവം.......
കൊല്ലം : ചിതറ സ്വദേശി അഭയ് ജെ. പണിക്കരെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.രാവിലെ ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അഭയ് പിന്നീട് തിരിച്ചു വന്നിട്ടെന്ന് കുടുംബം പറയുന്നു. പിതാവ് പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ......
കൊല്ലം: വായനയിലൂടെ കുട്ടികൾക്ക് വലിയ ലോകങ്ങൾ കീഴടക്കാൻ സാധിക്കുമെന്ന് സാഹിത്യപ്രവർത്തക സംഗീത മധു. കുട്ടികൾക്ക് വായന തന്നെയാകണം ലഹരിയെന്നും സംഗീത മധു കൂട്ടിച്ചേർത്തു. ......
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ.
അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്.......
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു.......
വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ച നിയാ ഫൈസലിന്റെ മൃതദേഹം വീട്ടിലെത്തിക്കില്ല. കൊല്ലം കുന്നിക്കോട് സ്വദേശിനി നിയ ഫൈസലിന്റെ മൃതദേഹം പൊതുദർശനത്തിനും വെക്കാതെ പള്ളിയിലെത്തിച്ച് കബറടക്കും. ......
ഒരു മാസം മുൻപ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്ക് പേവിഷബാധ. കൊല്ലത്തു ചികിത്സയിലായിരുന്ന ഏഴുവയസുകാരിയെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ......
സ്ത്രീധനത്തിൻ്റെ പേരിൽ കരുനാഗപ്പള്ളിയിലെ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. കൊല്ലംപൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ......